This is the Trace Id: 29702a596409453db8f1ea8cc181f735
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക Azure Copilot Windows Surface Xbox Outlook Accessories Microsoft AI Microsoft Security Azure Dynamics 365 Microsoft 365 for business Microsoft Power Platform Windows 365 Developer Center Documentation Microsoft Learn Microsoft Tech Community Microsoft Marketplace Visual Studio Software companies View Sitemap

Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP)

Windows 8 ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows 8-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകള്‍ക്ക് വേണ്ട ഭാഗിക പരിഭാഷാ ഉപയോക്തൃ ഇന്‍റര്‍ഫേസ് നല്‍കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    1.0

    പ്രസിദ്ധീകരിച്ച തീയതി:

    15/8/2023

    ഫയല്‍ നാമം:

    LIP_ml-IN-32bit.mlc

    LIP_ml-IN-64bit.mlc

    ഫയല്‍ വലുപ്പം:

    2.7 MB

    3.7 MB

    Windows ഭാഷാ ഇന്‍റർഫേസ് പായ്ക്ക് (LIP) Windows-ന്‍റെ പരക്കെ ഉപയോഗിക്കപ്പെടുന്ന മേഖലകളുടെ ഭാഗിക പരിഭാഷാ പതിപ്പ് നല്‍കുന്നു. LIP ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ വിസാര്‍ഡുകൾ, ഡയലോഗ് ബോക്സുകൾ, മെനുകള്‍, സഹായവും പിന്തുണാ വിഷയങ്ങളും എന്നിവയിലെ ലിഖിതങ്ങള്‍ LIP ഭാഷയില്‍ പ്രദര്‍ശിപ്പിക്കും. പരിഭാഷപ്പെടുത്താത്ത ലിഖിതങ്ങള്‍ Windows 8 ന്‍റെ അടിസ്ഥാ‍ന ഭാഷയിലായിരിക്കും. ഉദാഹരണത്തിന്, നിങ്ങള്‍ Windows 8 ന്‍റെ ഒരു സ്പാനിഷ് പതിപ്പ് വാങ്ങുകയും, ഒരു കാറ്റലാന്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്താല്‍ ചില ലിഖിതങ്ങള്‍ സ്പാനിഷില്‍ നിലനില്‍ക്കും. നിങ്ങള്‍ക്ക് ഒരൊറ്റ അടിസ്ഥാന ഭാഷയില്‍ ഒന്നില്‍ കൂടുതല്‍ LIP ഇന്‍സ്റ്റാള്‍ ചെയ്യാനാകും. Windows 8 ന്‍റെ എല്ലാ പതിപ്പുകളിലും Windows LIPകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 8

    • സിസ്റ്റം ആവശ്യകതകൾക്ക്, ഇവിടെക്ലിക്കുചെയ്യുക

    • ഇൻസ്റ്റാള്‍ ചെയ്യലിന് മുമ്പുള്ള നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക

    1. ഡൌണ്‍ലോഡുചെയ്യല്‍ ആരംഭിക്കുന്നതിനായി ഈ പേജിലെ ഡൌണ്‍ലോഡ് ചെയ്യുക ബട്ടണ്‍ ക്ലിക്കുചെയ്യുക, അല്ലെങ്കില്‍ ഡ്രോപ്ഡൌണ്‍ ലിസ്റ്റില്‍ നിന്നും വ്യത്യസ്ത ഭാഷ നോക്കിയെടുക്കുക.
    2. ഇനിപറയുന്നതില്‍ ഒന്ന് ചെയ്യുക:
      • ഉടൻ ഇൻസ്റ്റാൾ ചെയ്യൽ ആരംഭിക്കുന്നതിന്, ക്ലിക്ക് ചെയ്യുക റൺ ചെയ്യുക.
      • പിന്നീടൊരിക്കല്‍ ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഡൌണ്‍‌ലോഡ് നിങ്ങളുടെ കമ്പ്യൂട്ടറില്‍ സംരക്ഷിക്കാൻ ക്ലിക്കുചെയ്യുക സംരക്ഷിക്കുക
    • ഇൻസ്റ്റാള്‍ ചെയ്യലിന് ശേഷമുള്ള നിർദേശങ്ങൾക്ക്, ഇവിടെക്ലിക്കുചെയ്യുക

    • അറിയപ്പെടുന്ന പ്രശ്നങ്ങൾക്ക് ഇവിടെക്ലിക്കുചെയ്യുക

മലയാളം (ഇന്ത്യ)
നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകളുടെ ഓപ്റ്റ്- ഔട്ട് ഐക്കണ്‍ നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകൾ
ഉപഭോക്തൃ ആരോഗ്യ സ്വകാര്യത Contact Microsoft Privacy & Cookies Manage cookies Terms of Use Trademarks About our ads