This is the Trace Id: e5ba9ab30a7a1dd5ea6e737299db2073
പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക Azure Copilot Windows Surface Xbox Outlook Accessories Microsoft AI Microsoft Security Azure Dynamics 365 Microsoft 365 for business Microsoft Power Platform Windows 365 Developer Center Documentation Microsoft Learn Microsoft Tech Community Microsoft Marketplace Visual Studio Software companies View Sitemap

Microsoft Office പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ 2013 - മലയാളം

Microsoft Office പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ കൂടുതല്‍ ഭാഷകളിലും എഡിറ്റിംഗ് പ്രാപ്‌തമാക്കുന്നു.

സുപ്രധാനം! ചുവടെയുള്ള ഒരു ഭാഷ തിരഞ്ഞെടുക്കുന്നത്, ആ ഭാഷയിലേക്ക് മുഴുവൻ പേജ് ഉള്ളടക്കവും മാറ്റുന്നതാണ്.

  • പതിപ്പ്:

    2013

    പ്രസിദ്ധീകരിച്ച തീയതി:

    15/7/2024

    ഫയല്‍ നാമം:

    proofingtools_ml-in-x64.exe

    proofingtools_ml-in-x86.exe

    ഫയല്‍ വലുപ്പം:

    1.1 MB

    1.1 MB

    Office സ്വപ്രേരിതമായി ഇന്‍സ്റ്റാള്‍ ചെയ്യാത്ത ഒരു ഭാഷയ്‌ക്കായി അക്ഷരത്തെറ്റ് പരിശോധന നടത്താന്‍ താല്‍പ്പര്യപ്പെടുന്നുണ്ടോ? നിങ്ങള്‍ ശരിയായ സ്ഥലത്താണ്. Microsoft Office പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങളില്‍ ഈ ഭാഷയില്‍ Office-നായി ലഭ്യമായിട്ടുള്ള പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങളുടെ പൂര്‍ണ്ണ സെറ്റ് ഉള്‍പ്പെടുന്നു. Office ഇന്‍സ്റ്റാള്‍ ചെയ്‌ത് പുനരാരംഭിക്കുക, നിങ്ങളുടെ ഭാഷയ്‌ക്കായുള്ള പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് തയ്യാറാണ്.
  • പിന്തുണയ്ക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ

    Windows 7, Windows 8, Windows Server 2008 R2

    ഈ ഡൌണ്‍ലോഡില്‍ ഇനിപ്പറയുന്ന പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നു:
    Microsoft Office Excel 2013
    Microsoft Office OneNote 2013
    Microsoft Office Outlook 2013
    Microsoft Office PowerPoint 2013
    Microsoft Office Word 2013
  • ഈ ഡൌണ്‍ലോഡ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന്:
    പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക:


    1. ഡൌണ്‍ലോഡ് ബട്ടണ്‍ (മുകളിലുള്ളത്) ക്ലിക്കുചെയ്‌ത് നിങ്ങളുടെ ഹാര്‍ഡ് ഡിസ്‌കില്‍ ഫയല്‍ സംരക്ഷിച്ചുകൊണ്ട് ഫയല്‍ ഡൌണ്‍ലോഡുചെയ്യുക.
    2. സജ്ജമാക്കല്‍ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കുക.
    3. Microsoft സോഫ്‌റ്റ്വെയര്‍ ലൈസന്‍സ് നിബന്ധനകള്‍ വായിക്കുക പേജില്‍, നിബന്ധനകള്‍ അവലോകനം ചെയ്യുക, "Microsoft സോഫ്‌റ്റ്വെയര്‍ ലൈസന്‍സ് നിബന്ധനകള്‍ ചെക്ക് ബോക്‌സ് അംഗീകരിക്കുന്നതിന് ഇവിടെ ക്ലിക്കുചെയ്യുക" തിരഞ്ഞെടുക്കുക, തുടര്‍ന്ന് തുടരുക ക്ലിക്കുചെയ്യുക.
    4. സജ്ജമാക്കല്‍ വിസാര്‍ഡ് പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നു.
    5. ഇന്‍സ്റ്റാളേഷന്‍ പൂര്‍ത്തിയായശേഷം, നിങ്ങളുടെ തുറന്ന Office ആപ്ലിക്കേഷനുകള്‍ പുനരാരംഭിക്കുക.


    ഉപയോഗ നിര്‍ദ്ദേശങ്ങള്‍: നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്ന പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുക - നിങ്ങള്‍ അവ ഇപ്പോള്‍ പുതിയതായി ഇന്‍സ്റ്റാള്‍ ചെയ്‌ത ഭാഷയില്‍ കാണും. ഉദാഹരണത്തിന്, അക്ഷരപ്പിശക് പരിശോധന ഉപയോഗിക്കുന്നതിന് (ലഭ്യമെങ്കില്‍) പുതിയ ഭാഷയിലേക്ക് നിങ്ങളുടെ പ്രൂഫ് ചെയ്യല്‍ ഭാഷ സജ്ജമാക്കാന്‍ കഴിയും - അത് ചെയ്യുന്നതെങ്ങനെ എന്ന് മനസ്സിലാക്കുന്നതിന്, കാണുക, പ്രൂഫ് ചെയ്യല്‍ ഭാഷ സജ്ജമാക്കിക്കൊണ്ട് വ്യത്യസ്‌ത ഭാഷകള്‍ക്കിടയില്‍ സ്വിച്ചുചെയ്യുക

    ഈ ഡൌണ്‍ലോഡ് നീക്കംചെയ്യുന്നതിന്:
    1. ആരംഭ മെനുവില്‍, സജ്ജീകരണങ്ങളിലേക്ക് പോയിന്റ് ചെയ്‌ത് തുടര്‍ന്ന് നിയന്ത്രണ പാനല്‍ ക്ലിക്കുചെയ്യുക.
    2. ചേര്‍ക്കുക/നീക്കംചെയ്യുക പ്രോഗ്രാമുകള്‍ ഇരട്ട-ക്ലിക്കുചെയ്യുക.
    3. നിലവില്‍ ഇന്‍സ്റ്റാള്‍ ചെയ്‌ത പ്രോഗ്രാമുകളുടെ ലിസ്റ്റില്‍, Microsoft Office പ്രൂഫ് ചെയ്യല്‍ ഉപകരണങ്ങള്‍ 2013 - [ഭാഷ] തിരഞ്ഞെടുക്കുക തുടര്‍ന്ന് അണ്‍‌ഇന്‍സ്റ്റാള്‍ ചെയ്യുക, നീക്കംചെയ്യുക അല്ലെങ്കില്‍ ചേര്‍ക്കുക/നീക്കംചെയ്യുക ക്ലിക്കുചെയ്യുക. ഒരു ഡയലോഗ് ബോക്‌സ് ദൃശ്യമാകുകയാണെങ്കില്‍, പ്രോഗ്രാം നീക്കംചെയ്യുന്നതിന് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
    4. നിങ്ങള്‍ പ്രോഗ്രാം നിക്കംചെയ്യാന്‍ താല്‍പ്പര്യപ്പെടുകയാണെന്ന് സ്ഥിരീകരിക്കുന്നതിന് അതെ അല്ലെങ്കില്‍ ശരി ക്ലിക്കുചെയ്യുക.


മലയാളം (ഇന്ത്യ)
നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകളുടെ ഓപ്റ്റ്- ഔട്ട് ഐക്കണ്‍ നിങ്ങളുടെ സ്വകാര്യതാ തിരഞ്ഞെടുപ്പുകൾ
ഉപഭോക്തൃ ആരോഗ്യ സ്വകാര്യത Contact Microsoft Privacy & Cookies Manage cookies Terms of Use Trademarks About our ads